AA ആർക്കിെടക്ചർ നമൂന വാക്യങ്ങൾ

AA ആർക്കിെടക്ചർ. നാവി ഫിൻെസർവുമായി കരാറിൽ ഏർെപ്പട്ടിട്ട�ള്ള അക്കൗണ്ട് അ്രഗേഗറ്റർമാരുെട പട്ടികയിൽ നിന്ന് ഉപേയാക്താവിന് ഇഷ്ടമുള്ള അക്കൗണ്ട് അ്രഗേഗറ്റർ തിരെഞ്ഞടുക്കാൻ ആപ്പ് അനുവദിക്കുന്നു. നിലവിൽ നാവി ഫിൻെസർവിന് ഇനിപ്പറയുന്ന അക്കൗണ്ട് അ്രഗേഗറ്റർമാരുമായി കരാറുകള�ണ്ട്: a. കുക്കി ജാർ െടക്േനാളജീസ് ൈ്രപവറ്റ് ലിമിറ്റഡ് (“ഫിൻവു”) b. ഫിൻെസക് XX െസാല)ൂഷൻസ് ൈ്രപവറ്റ് ലിമിറ്റഡ് (“വൺ മണി”) പുതിയ അക്കൗണ്ട് അ്രഗേഗറ്റർമാരുമായി നാവി ഫിൻെസർവ് കരാറുകളിൽ ഏർെപ്പടുേമ്പാൾ നാവി ഫിൻെസർവ് കാലാകാലങ്ങളിൽ ഈ പട്ടിക പരിഷ്കരിേച്ചക്കാം. അക്കൗണ്ട് അ്രഗേഗറ്റർ തിരെഞ്ഞടുക്കുേമ്പാൾ, ഉപേയാക്താവിെന ഒരു പുതിയ േപജിേലക്ക് നയിക്കും, അവിെട അത്തരം അക്കൗണ്ട് അ്രഗേഗറ്ററുമായി ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നതിനായി ഉപേയാക്താവ് അവരുെട ബാങ്ക് അക്കൗണ്ട് AA ഇേക്കാസിസ്റ്റവുമായി ലിങ്ക് െചേയ്യണ്ടതുണ്ട്. അങ്ങെന െചയ്യ�േമ്പാൾ, അക്കൗണ്ട് അ്രഗേഗറ്റർ വഴി വായ്പ നൽകുന്ന പങ്കാളിക്ക് വിവരങ്ങൾ ൈകമാറുന്നതുമായി ബന്ധെപ്പട്ട് അക്കൗണ്ട് അ്രഗേഗറ്ററുെട നിബന്ധനകള�ം വ)വസ്ഥകള�ം സ�കാര)താ നയവും ഉപേയാക്താവ് പാലിക്കും. അക്കൗണ്ട് അ്രഗേഗറ്ററുെട നിബന്ധനകള�ം വ)വസ്ഥകള�ം അക്കൗണ്ട് അ്രഗേഗറ്ററുെട െവബ്ൈസറ്റിൽ ലഭ)മാകും. അക്കൗണ്ട് അ്രഗേഗറ്ററുമായി അക്കൗണ്ട് സൃഷ്ടിക്കുേമ്പാൾ, അതിനുള്ള സമ്മതം നൽകിെക്കാണ്ട് ഉപേയാക്താവിൻ◌്െറ വിവരങ്ങൾ േനടാനും നാവി ഫിൻെസർവുമായി പങ്കിടാനും അക്കൗണ്ട് അ്രഗേഗറ്റേറാട് ഉപേയാക്താവ് നിർേദ്ദശിക്കും.