Contract
കരാര്‍ വ്യവസ്ഥകള്‍
1. കകാക(ജ് കാന്റീനിലും വനിതാ ക2ാസ്റ്റലിലും വെവജിവെ8റിയന്‍ ആ2ാരം മാത്രകമ വിതരണം വെ!യ്യാന്‍ പാടുകയുള്ളൂ. ക്വക(ഷന് നല്കുന്ന വ്യക്തികള്‍ക്ക് വെവജിവെ8റിയന്‍ ഭക്ഷണങ്ങള്‍ പാ!കം വെ!യ്യുന്നതില്‍ പ്രാവിണ്യമുണ്ടായിരിക്കണം.
2. പാ!കത്തിനാവശ്യമായ വെവള്ളം, വൈവദ്യുതി എന്നിവ കാന്റീനില്‍ ലഭ്യമാക്കുന്നതാണ്.
3. കാന്റീന് നടത്തിപ്പിനാവശ്യമായ 2ാള്‍, അടുക്ക(, അത്യാവശ്യം കവണ്ട കമശകള്, കകAരകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതാണ്.
4. പാ!കത്തിനാവശ്യമായ ഗ്യാA്, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പാല് മുതലായവ മാര്‍ക്ക8ില് നിന്നും ആവശ്യാനുAരണം വാകങ്ങണ്ടതാണ്.
5. പാ!കം വെ!യ്യുകHാള്‍ ശു!ിത്വം പാലികക്കണ്ടത് അത്യാവശ്യമാണ്. തി(പ്പിച്ച വെവള്ളം/ ഫില്‍(xxx xx(ര്‍ മാത്രകമ കുടിക്കാനായി നല്‍കാവൂ. ജീവനക്കാര്‍ നിര് ബ്ബന്ധമായും ക്യാപ്പ് ധരികക്കണ്ടതാണ്.
6. കാന്റീന് ഭക്ഷ്യസുരക്ഷാ വകുപ്പിവെന്റ നിയമങ്ങള്‍ക്ക് വികധയമായതിനാല് വിതരണം വെ!യ്യുന്ന ഭക്ഷണത്തിവെന്റ ഗുണനിലവാരത്തിലും പരിAര
ശു!ിത്വത്തിലും അകങ്ങയ8ം ശ്രദ്ധ പുലര്കത്തണ്ടതാണ്. വകുപ്പിവെന്റ പരികശാധനക(ില് എവെTങ്കിലും വീഴ്ചകള്‍ ശ്രദ്ധയില്വെപ്പ(ാല് അതിവെന്റ
ഉത്തരവാദിത്തം പൂര്‍ണ്ണമായും കരാറുകാര്‍ക്ക് തവെന്ന ആയിരിക്കും.
7. ഭക്ഷണ Aാധനങ്ങള്‍ നിര്‍ദ്ദിഷ്ടAമയങ്ങ(ില് നല്‍കുകയും, വൃത്തിയായി വി(മ്പുകയും കവണം.
8. കാന്റീവെന്റ സുഗമമായ നടത്തിപ്പിന് ആവശ്യമായ ജീവനക്കാവെര കരാറുകാര്‍ തവെന്ന നിയമികക്കണ്ടതാണ്. എല്ലാ ജീവനക്കാരും 18 വയസ്സിന് മുക(ില് ഉള്ളവരാവെണന്ന് ഉറപ്പ് വരുകത്തണ്ടതാണ്.
9. മദ്യം, പുകയില ഉല്പന്നങ്ങള് തുടങ്ങിയവ വില്കുവാകനാ ജീവനക്കാര്‍ ഉപകയാഗിക്കുവാകനാ പാടില്ല.
10. അകപക്ഷാ കഫാമില് കരഖവെപ്പടുത്തിയിരിക്കുന്ന അ2ാരAാധനങ്ങളുവെട ഇനം തിരിച്ചുള്ള വിലകള്‍ ക്വക(ഷനില്‍ കരഖവെപ്പടുകത്തണ്ടതാണ്.
11. അകപക്ഷാ കഫാമില് വനിതാ ക2ാസ്റ്റലിവെല ഭക്ഷണ വിതരണത്തിവെന്റ വില കൂടി നിശ്ചയിച്ച് എഴുകതണ്ടതാണ്. അല്ലാത്ത പക്ഷം ക്വക(ഷന് പരിഗണിക്കവെപ്പടുന്നതല്ല.
12. മിച്ചം വരുന്ന ആ2ാരAാധനങ്ങള്‍/ പ്ലാസ്റ്റിക്ക് കവറുകള്‍/ ഒഴിഞ്ഞ കുപ്പികള്‍/
!കിരി, !ിര( മുതലായവ തരം തിരിച്ച് സൂക്ഷികക്കണ്ടതും A്വTം !ിലവില്‍ Aംസ്കരികക്കണ്ടതുമാണ്.
13. ഭക്ഷണത്തിവെന്റ ഗുണനിലവാരവും, രു!ിയും, കAവന നിലവാരവും വിലയിരുത്തി തൃപ്തികരമവെല്ലങ്കില് ഉടന്‍ തവെന്ന കരാര്‍ അവAാനിപ്പിച്ച് വെതാ(ടുത്ത കരാറുകാവെര
ഏല്‍പ്പിക്കുന്നതാണ്.
14. കരാര്‍ കാലയ(വില്‍ ഏവെതങ്കിലും കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കvാദ്ധ്യവെപ്പ(ാല്, കാന്റീന് കമ്മി8ിയുവെട ശുപാര്‍ശക്ക് വികധയമായി കരാര്‍ റദ്ദാക്കുവാന്‍ പ്രിന്Aിപ്പലിന് അധികാരം ഉണ്ടായിരിക്കും.
15. കാന്റീനില്‍ UPI payment Aംവിധാനം ഉണ്ടായിരികക്കണ്ടതാണ്.
16. കാന്റീനിവെന്റ വരവു !ിലവു കണക്കുകളുവെട ഓഡി8്, നികുതി Aംvന്ധമായ ഇടപാടുകള്‍ എന്നിവ എല്ലാം കരാറുകാര്‍ തവെന്ന കനാക്കി നടകത്തണ്ടതാണ്.
കരാര്‍ ഉറപ്പിച്ച് കിട്ടുന്ന ആള്‍ക്ക്, ഉറപ്പിക്കുന്ന ദിവAം തവെന്ന വെAക്യൂരി8ി വെഡകപ്പാAി8് 2500 രൂപ (രണ്ടായിരത്തി അഞ്ഞൂറു രൂപ മാത്രം) പണമായി ഓഫീAില് അടച്ച് രAീത് വാകങ്ങണ്ടതാണ്. പ്രസ്തുത കരാര്‍ കാലാവധി തൃപ്തികരമായി തീരുന്ന പക്ഷം തുക പലിശയില്ലാവെത മടക്കി വെകാടുക്കുന്നതാണ്.
ക്വക(ഷനുകള്‍ 23.08.2024 വൈവകുകന്നരം 3 മണിവവെര Aമര്പ്പിക്കാവുന്നതും, ഏ8വും കുറഞ്ഞ നിരക്ക് കരഖവെപ്പടുത്തുന്ന വ്യക്തിയുവെട കപരില്‍ ഉ!ിതവെമന്ന് കതാന്നുന്ന
പക്ഷം മ8് വ്യവസ്ഥകള്‍ക്ക് വികധയമായി ക്വക(ഷന് ഉറപ്പിക്കുന്നതുമായിരിക്കും.
ക്വക(ഷന് അടക്കം വെ!യ്ത കവറിന് പുറത്ത് "xxxx xxxxx കകാക(ജില് കാന്റീന് നടത്തുന്നതിനുള്ള ക്വക(ഷന്" എന്ന് എഴുതിയിരികക്കണ്ടതാണ്.
പ്രിന്Aിപ്പല്‍