ഇ-മമയിൽ :- arsanakkayam@kau.in, കaാൺ : 0483- 2848050
കേരള ോർഷിേ സർവേലാശാല
ോർഷിേ ഗകവഷണ കേന്ദ്രം, ആനക്കയം 676 509, മലപ്പുറം (ജില്ല)
ഇ-മമയിൽ :- xxxxxxxxxxxx@xxx.xx, കaാൺ : 0483- 2848050
നം : എ1- 2561/2023 തീയ്യതി : 16.11.2023
ബസ് വാടകയ്ക്കെടുക്കുന്നതിനുള ് ള പുനർ കവട്ടേഷന ് ട്ടനാേീസ്
ആനക്കയം കാർഷിക ഗട്ടവഷണ ട്ടകന്ദ്രത്തിൽ നടപ്പിലാക്കിവരുന്ന DAESI പരിപാടിയുമായി ബന്ധയ്ക്കപ്പേ് വിവിധ കാർഷിക സ്ഥാപനങ്ങൾ, കർഷകട്ടത്താേങ്ങൾ എന്നിവ സന്ദർശിക്കുന്നതിനായി ഒരു ബസ് (42-54 സീറ്റുള്ളത്) ഡ്രൈവർ അടക്കം നൽകുന്നതിന് മലപ്പുറം ജില്ലയിലുള്ള ബസ് ഓപ്പട്ടറട്ടറ്റഴ്സ് ഏജൻസികളിൽ നിന്നും സീൽ യ്ക്കെയ്ത കവട്ടേഷനുകൾ ക്ഷണിക്കുന്നു. തായ്ക്കഴ നൽകിയിരിക്കുന്ന നിബന്ധനകളും വയവസ്ഥകളും പാലിക്കാൻ തയ്യാറായ ബസ് ഓപ്പട്ടററ്റർ/ഏജൻസികൾക്ക് കവട്ടേഷൻ സമർപ്പിക്കാവുന്നതാണ്.
നിബന്ധനകൾ
1. ഒരു ദിവസം വണ്ടി വാടക, ഇന്ധന യ്ക്കെലവ്, ഡ്രൈവറുയ്ക്കട ബത്ത എന്നിവയടക്കം 100 കി.മീ ബസ് ഓടുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക ട്ടരഖയ്ക്കപ്പടുത്തണം.
2. ഒരു ദിവസം 100 കിട്ടലാമീറ്ററിൽ കൂടുതൽ ഓടുന്ന സാഹെരയത്തിൽ ഓട്ടരാ അധിക കിട്ടലാമീറ്ററിനുമുള്ള ഏറ്റവും കുറഞ്ഞ തുക ട്ടരഖയ്ക്കപ്പടുത്തണം.
3. ഏറ്റവും കുറഞ്ഞ നിരക്ക് ട്ടരഖയ്ക്കപ്പടുത്തിയ ഏജൻസി/സ്ഥാപനത്തിയ്ക്കെ ട്ടപരിൽ കവട്ടേഷൻ ഉറപ്പിക്കുന്നതായിരിക്കും.
4. യാത്രെ് അനുവദിക്കുന്ന വാഹനം നല്ല റണ്ിംഗ് അവസ്ഥയിലായിരിക്കണം (10 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകാൻ പാടുള്ളതല്ല).
5. വാഹനം സമഗ്രമായി ഇൻഷൂറൻസ് യ്ക്കെയ്തിേുള്ളതും ട്രാൻട്ടപാർേ് അട്ടതാറിറ്റിയിൽ നിന്നും യ്ക്കപർമിറ്റ്/ക്ലിയറൻസ് എടുത്തിേുള്ളതുമായിരിക്കണം. കൂടായ്ക്കത മലിനീകരണ നിയന്ത്രണ സർേിഫിക്കറ്റും ഉണ്ടായിരിക്കണം.
6. യാത്രക്കിയ്ക്കട വാഹനം മറ്റു ആവശയങ്ങൾക്ക് ഉപട്ടയാഗിക്കാൻ പാടുള്ളതല്ല.
7. ദൂരം കണക്കാക്കുന്നത് ഈ സ്ഥാപനത്തിൽ നിന്നും പുറയ്ക്കപ്പേ് തിരിച്ച് ഇവിയ്ക്കട എത്തുന്നതുവയ്ക്കര ആയിരിക്കും.
8. വാഹനം ഓടിക്കുന്നതിന് എൽ.പി.ജി സിലിണ്ടറുകൾ ഉപട്ടയാഗിക്കുവാൻ പാടുള്ളതല്ല.
9. ഏയ്ക്കതങ്കിലും കാരണത്താൽ ട്ടസവനത്തിനിയ്ക്കട വാഹനം തകരാറിലാവുകയായ്ക്കണങ്കിൽ കവട്ടേഷണർ മയ്ക്കറ്റാരു വാഹനം ഏർയ്ക്കപ്പടുട്ടത്തണ്ടതാണ്.
10. കവട്ടേഷണർ വാഹനം ഓടിക്കാൻ ഏൽപ്പിക്കുന്ന ഡ്രൈവറുയ്ക്കട ട്ടപര്, വിലാസം എന്നിവ ഈ ഓഫീസിൽ യാത്രെ് മുമ്പായി സമർപ്പിട്ടക്കണ്ടതാണ്. ഡ്രൈവർ അംഗീകൃത ഡ്രലസൻസ് ഉള്ള ആളായിരിക്കണം.
11. യാത്രക്കിയ്ക്കട വാഹനത്തിനുണ്ടാട്ടയക്കാവുന്ന ട്ടകടുപാടുകൾ, അപകടം എന്നിവെ് സാമ്പത്തികമാട്ടയാ വയക്തിപരമാട്ടയാ ഈ സ്ഥാപനം ഉത്തരവാദിയായിരിക്കുകയില്ല.
12. കവട്ടേഷൻ ഉറപ്പിക്കുന്ന വയക്തി/സ്ഥാപനം 100/- രൂപയുയ്ക്കട മുദ്രപത്രത്തിൽ കരാർ എഴുതി ഒപ്പിേ് നൽട്ടകണ്ടതാണ്.
13. കവട്ടേഷൻ തിരസ്ക്കരിക്കുന്നതിട്ടനാ മാറ്റിയ്ക്കവക്കുന്നതിട്ടനാ ഉള്ള അധികാരം ട്ടകന്ദ്രട്ടമധാവിയിൽ നിക്ഷിപ്തമാണ്. സർക്കാർ കവട്ടേഷയ്ക്കെ എല്ലാ നിബന്ധനകളും ഈ കവട്ടേഷന് ബാധകമാണ്.
14. കവട്ടേഷൻ അടക്കം യ്ക്കെയ്ത കവറിന് പുറത്ത് “ബസ് ട്രിപ്പിനുള്ള കവട്ടേഷൻ” എന്ന് വയക്തമായി എഴുതി 23.11.2023 തീയ്യതി രാവിയ്ക്കല 11.00 മണിക്ക് മുമ്പ് യ്ക്കരാഫസർ & യ്ക്കഹഡ്, കാർഷിക ഗട്ടവഷണ ട്ടകന്ദ്രം, ആനക്കയം എന്ന വിലാസത്തിൽ നൽകണം. നിശ്ചിത സമയപരിധിക്ക് ട്ടശഷം ലഭിക്കുന്ന കവട്ടേഷനുകൾ സവീകരിക്കുന്നതല്ല. അട്ടന്ന ദിവസം 11.30 മണിക്ക് കവട്ടേഷനിൽ പയ്ക്കങ്കടുക്കുന്നവരുയ്ക്കട സാന്നിധയത്തിൽ കവട്ടേഷൻ തുറക്കുന്നതായിരിക്കും.
ഡഡ
പകര്പ്പ്പുകള്:
ട്ടനാേീസ് ട്ടബാര്പ്ഡ് /ഫാം സൂരണ്ട്/
(ഒപ്പ്)
യ്ക്കരാഫസർ & യ്ക്കഹഡ്
ശ്രീമതി. ഷഫ്ന കളരിക്കൽ, അസിസ്റ്റെ് യ്ക്കരാഫസർ (ട്ടഹാർേികൾച്ചർ) & DAESI ട്ടകാ-ഓർഡിട്ടനറ്റർ ആനക്കയം പഞ്ചായത്ത് ഓഫീസ്/ആനക്കയം വിട്ടല്ലജ് ഓഫീസ്
ആനക്കയം കൃഷിഭവൻ